Book Name in English : Grahanam
മയക്കുമരുന്നികളുടെ അധോലോകത്തിലേക്ക് സ്വയം അറിയാതെ വഴുതിവീണ് മുങ്ങിത്താഴുന്ന സ്നേഹമയിയായ പ്രിയപ്പെട്ടവളെ കരകയറ്റാന്‍ തന്റെ സ്നേഹവിശ്വാസങ്ങളും ബഹുമുഖചേതനകളും യുവത്വത്തിന്റെ ആത്മവിശ്വാസവും കാഴ്ചവയ്ക്കുകയാണ് അനന്തന്‍ .
ഹര്‍ഷോന്മാദത്തിനും കൊടും നോവുകള്‍ക്കുമിടയില്‍ സംഭവിക്കുന്ന ഹൃദയഹാരിയായ നോവല്‍ .
Write a review on this book!. Write Your Review about ഗ്രഹണം Other InformationThis book has been viewed by users 3011 times