Book Name in English : Gramathile Oru Divasavum Mattu Kathakalum
റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റൺ ചെഖോവിൻ്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ വിവർത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും Other InformationThis book has been viewed by users 54 times