Book Name in English : Ground Zero
അനുവാചകരെ ആഴത്തിൽ സ്വാധീനിക്കുന്ന, ഉൾക്കനമാർന്ന രചനകളുടെ സമാഹാരം. ഗ്രൗണ്ട് സീറോ, ആകാശത്തിൽ മേയുന്നവർ, പൈൻമരങ്ങൾക്കിടയിലൂടെ, മറ്റൊരു ഗ്രാമം പിറക്കുന്നു. ദുർഗ, പൂവരശുകളുടെ ദ്വീപ്, കർമ്മവൃക്ഷത്തിലെ കൊടിയടയാളം, മാതംഗി, പഴയ തരിശുകളെച്ചൊല്ലി, കയറ്റുകട്ടിൽ, അധിനിവേശം, നീലപ്പക്ഷികൾ എന്നിവയാണ് രചനകൾ.Write a review on this book!. Write Your Review about ഗ്രൗണ്ട് സീറോ Other InformationThis book has been viewed by users 99 times