Book Name in English : Changampuzhayude Kuttikavithakal
പൈതലോടോതുന്നിതമ്മ - ’കുഞ്ഞേ
നീ നല്കുകമ്മയ്ക്കൊരുമ്മ!’
പൊന്നുണ്ണി ചൊല്കയാ,’ണമ്മേ, -കാണ്‍കീ
മിന്നാമിനുങ്ങുകള്‍ ചെമ്മേ!
ആരിവയ്ക്കേകീ വെളിച്ചം?-അന്ധ-
കാരമകറ്റിടാന് തുച്ഛം!’
വലിയവരുടെ മനസ്സിലെന്നപോലെ കുട്ടികളുടെ മനസ്സിലും മലരണിക്കാടുകളുടെ മരതകഭംഗി നട്ടുപിടിപ്പിക്കുന്നു ചങ്ങമ്പുഴ. ചങ്ങമ്പുഴക്കവിതകളില്‍നിന്ന് മുങ്ങിയെടുത്ത ഈ മുത്തുകള്‍ കുട്ടികള്‍ക്കു കൗതുകവും ആസ്വാദ്യതയും നല്‍കും, തീര്‍ച്ച. -മലയത്ത് അപ്പുണ്ണിWrite a review on this book!. Write Your Review about ചങ്ങമ്പുഴയുടെ കുട്ടികവിതകള് Other InformationThis book has been viewed by users 3503 times