Book Name in English : Chattambi Swamikal Oru Dhaishanika Jeevacharithram
ഒരു ധൈഷണിക ജീവചരിത്രം ഇന്ത്യയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളില്‍ രൂപം കൊണ്ട നവോത്ഥാനത്തില്‍ ജ്ഞാനത്തെയും ആദ്ധ്യാത്മികത്തെയും സാമൂഹിക ജനാധിപത്യ പ്രക്രിയയിലേയ്ക്ക് സം യോജിപ്പിച്ചെടുത്ത ഒരു മഹാപുരുഷനെ മനസ്സിലാക്കുന്നതിനുള്ള പുതിയ മാനങ്ങള്‍ കാഴ്ച വെയ്ക്കുന്നു.. മുന്‍ഗാമികളായ ജീവചരിത്രകാരന്മാര്‍ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ വശങ്ങള്‍ പ്രമാണവല്‍കരിച്ചു കൊണ്ട് കല്പിത കഥകള്‍ക്കു പിന്നില്‍ മറയ്ക്കപ്പെട്ടിരുന്ന വ്യക്തിയെ പ്രകാശിപ്പിക്കാനുള്ള ശ്രദ്ധേയമായ ഒരു സമാഹാരമാണ് ഈ ഗ്രന്ഥം.
Write a review on this book!. Write Your Review about ചട്ടമ്പി സ്വാമികള്‍ ഒരു ധൈഷണിക ജീവചരിത്രം Other InformationThis book has been viewed by users 3944 times