Image of Book ചട്ടമ്പി സ്വാമികൾ
  • Thumbnail image of Book ചട്ടമ്പി സ്വാമികൾ
  • back image of ചട്ടമ്പി സ്വാമികൾ

ചട്ടമ്പി സ്വാമികൾ

Publisher :Sign Books
ISBN : 9780000159762
Language :Malayalam
Edition : 2024
Page(s) : 184
Condition : New
no ratings yet, be the first one to rate this !

Book Name in English : Chattambi Swamikal

വേദോപനിഷത്തുകളെയും ഇതിഹാസങ്ങളെയുമെല്ലാം അദ്വൈതസിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച് ബ്രാഹ്മണേതരമായ പുതിയൊരു ഹൈന്ദവവിമോചന ദൈവശാസ്ത്രത്തിന് അടിത്തറയൊരുക്കിയ ധൈഷണിക പോരാളിയാണ് ചട്ടമ്പിസ്വാമികൾ. മുഴുവൻ വരേണ്യ/ ബ്രാഹ്മണിക്കൽ ജ്ഞാനവ്യവസ്ഥയെയും ഭാഷയെയും ചരിത്രസങ്കല്‌പത്തെയുമെല്ലാം അദ്ദേഹം അപനിർമ്മിച്ചു. ബ്രാഹ്മണഹൈന്ദവമതത്തെ അപഹൈന്ദവവൽക്കരിച്ച് ശൂദ്രരുടെയും കീഴാളരുടേതുമായ ഒരു ഹൈന്ദവമതസങ്കല്പം വികസിപ്പിച്ചെടുക്കാനുള്ള ധീരവും സാഹസികവുമായ ശ്രമങ്ങൾ അദ്ദേഹത്തിൻ്റെ ഹൈന്ദവ വിമോചനശാസ്ത്രത്തിനു വേണ്ടിയുള്ള ധൈഷണിക പോരാട്ടങ്ങളിൽ തെളിഞ്ഞുകാണാം. അത്തരമൊരു കാഴ്ച്‌ചപ്പാടിലൂടെയാണ് ഈ ജീവചരിത്രം എഴുതിയിരിക്കുന്നത്.
Write a review on this book!.
Write Your Review about ചട്ടമ്പി സ്വാമികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 37 times

Customers who bought this book also purchased