Image of Book ചന്ദ്രഹാസം
  • Thumbnail image of Book ചന്ദ്രഹാസം
  • back image of ചന്ദ്രഹാസം

ചന്ദ്രഹാസം

Publisher :DC Books
ISBN : 9789356435735
Language :Malayalam
Edition : 2022
Page(s) : 134
Condition : New
no ratings yet, be the first one to rate this !

Book Name in English : Chandrahasam

മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയൻപിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓർമ്മകളുടെ ഘോഷയാത്ര. ’വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവിൽ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാൻ. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യർക്കും നേരേ കൈകൾ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം’ സമർപ്പിക്കട്ടെ. ബിപിൻ ചന്ദ്രൻ
Write a review on this book!.
Write Your Review about ചന്ദ്രഹാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 560 times

Customers who bought this book also purchased