Book Name in English : Chalikkunna Asthipancharam
ഫാദര്‍ അലക്സിന്റെ മരണത്തിന്റെ പിന്നിലെ അണിയറ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഡിക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ് ജരം വേട്ടയാടുന്നു. അസ്ഥിപജ്ഞരത്തിന്റെ ജനയിതാവായ ശാസ്ത്രജ്ജഞ്നനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കള്‍ നീക്കുന്നു.Write a review on this book!. Write Your Review about ചലിക്കുന്ന അസ്ഥിപഞ്ജരം Other InformationThis book has been viewed by users 2730 times