Book Name in English : Chaplinte Chiri
ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയര്‍ത്തിയ ചാര്‍ളിചാപ്പ്‌ളിന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമര്‍പ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞ മഹാനടന്റെ ജീവിതം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു.പ്രതികൂലാനുഭവങ്ങളില്‍ മുങ്ങി പോകുമ്പോഴും ജീവിതത്തെ മുറുകിപ്പിടിക്കാനുള്ള ആത്മധൈര്യം നല്‍കുന്നതാണ് ആ ജീവിതം. കണ്ണീരില്‍ കുതിര്‍ന്നതാണ് യഥാര്‍ത്ഥ ചിരിയെന്ന് ചാപ്ലിന്‍ തെളിയിക്കുന്നു.
reviewed by Anonymous
Date Added: Wednesday 21 Jun 2023
Nice book\r\n
Rating: [4 of 5 Stars!]
Write Your Review about ചാപ്പ്ലിന്റെ ചിരി Other InformationThis book has been viewed by users 3066 times