Book Name in English : Chaavunilam
മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണമാണു ചാവുനിലത്തിന്റെ ആശയതലം. അതാകട്ടെ ഇളവില്ലാത്ത പാപത്തിന്റെ സഞ്ചാരത്തെ നോവലിന്റെ കേന്ദ്രസ്ഥാനത്തു
പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിതാക്കളുടെ പാപം മക്കളെ സന്ദർശിക്കുന്നു എന്ന പ്രമാണം സത്യമാകുന്നതു നാം ചാവുനിലത്തിൽ കാണുന്നു. എഴുത്ത് എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത്
തുടക്കം മുതൽക്കേനിൽക്കലാണ് പി എഫ് മാത്യുസിന്റെ എഴുത്തിൽ ആ ജാഗ്രത എന്നുമുണ്ട്. - അജയ് പി മങ്ങാട്Write a review on this book!. Write Your Review about ചാവുനിലം Other InformationThis book has been viewed by users 3936 times