Book Name in English : Chikitsa Puranethihasagalil
പുരാണേതിഹാസങ്ങളുടെ കാലത്തുപോലും ഭാരതീയശാസ്ത്രവിധിപ്രകാരമുള്ള ചികിത്സാരീതികളുണ്ടായിരുന്നു. നാം കാണാത്തതും കാണുന്നതുമായ അനേകം ഔഷധച്ചെടികളും ഈ ഭൂമിയിലുണ്ട്. മരണത്തെപ്പോലും തോല്പിക്കാന്‍കഴിയുന്ന ദിവ്യൗഷധങ്ങളും ഉള്ളതായി പറയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രവും, ശാസ്ത്രസാങ്കേതിക വിദ്യയും കണ്ടു പരിചയിച്ച ഇന്നത്തെ സമൂഹത്തിന് പ്രാചീനചികിത്സയുടെ അത്ഭുതപ്പെടുത്തുന്ന അറിവുകള്‍പകര്‍ന്നു നല്കുകയാണ് ഡോ. കെ. ആര്‍. രാമന്‍ നമ്പൂതിരി. Write a review on this book!. Write Your Review about ചികിത്സ പുരാണേതിഹാസങ്ങളില്‍ Other InformationThis book has been viewed by users 2128 times