Book Name in English : Chinthavishtayaya Seetha- Kumaranashan
ശ്രീരാമ പരിത്യകതയും തപോവനവാസിനിയുമായ സീതയുടെ ചുറ്റുപാടും തങ്ങി നില്ക്കുന്ന നിബിഡമായ മൂകതയ്ക്ക് വേദനാഭരിതവും കരുണാപൂര്‍ണ്ണവുമായ ഒരു കവിഹൃദയം വചോബലമുള്ളോരു നാക്കുണ്ടാക്കിക്കൊടുത്തതാണ് ചിന്താവിഷ്ടയായ സീത യ്ക്ക് പറയുവാനുള്ള കഥ.Write a review on this book!. Write Your Review about ചിന്താവിഷ്ടയായ സീത - കുമാരനാശാന്‍ Other InformationThis book has been viewed by users 3319 times