Image of Book ചിമ്പുവിന്റെ ലോകം
  • Thumbnail image of Book ചിമ്പുവിന്റെ ലോകം
  • back image of ചിമ്പുവിന്റെ ലോകം

ചിമ്പുവിന്റെ ലോകം

Publisher :Green Books
ISBN : 8184231024
Language :Malayalam
Edition : 2008
Page(s) : 0
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Chimbuvinte Lokam

മനുഷ്യരുടെ ലോകം എങ്ങനെ ആയിരിക്കരുത് എന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന കൃതിയാണ് ചിമ്പുവിന്റെ ലോകം. പ്രകൃതിയില്‍ നിന്നകന്ന് മനുഷ്യന്‍ അവന്റേതായ നിയമങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ അതു ദോഷകരമാകുമെന്ന് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതിയും അതിന്റെ പ്രാധാന്യവും ചിമ്പു എന്ന കുരങ്ങന്റെ കഥയിലൂടെ രസകരമായി അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യം മനുഷ്യനും മൃഗത്തിനും ഒരുപോലെ പ്രിയപ്പെട്ടതാണെന്ന ജൈവികതത്ത്വം ഹൃദയസ്പര്‍ശകമാംവിധം ഈ നോവല്‍ പറഞ്ഞുതരുന്നു.
ചിത്രീകരണം: ഗോപിദാസ്
Write a review on this book!.
Write Your Review about ചിമ്പുവിന്റെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2575 times

Customers who bought this book also purchased