Book Name in English : Chirikkam Cindhikkam
ചെമ്മനം കവിതകള്‍ക്ക് പ്രത്യേകതകള്‍ ഏറെ. കവിക്ക് എന്നും ഇഷ്ട വിഷയം. സാമൂഹവും രാഷ്ട്രീയവും തന്നെ. കവിതയിലൂടെ സാമൂഹ്യ- രാഷ്ട്രീയ മേഖലകളിലെ തിന്മകളെ ഇക്കവിതകള്‍ വിമര്‍ശിക്കുന്നു.Write a review on this book!. Write Your Review about ചിരിക്കാം ചിന്തിക്കാം Other InformationThis book has been viewed by users 3398 times