Book Name in English : Chittamma Kadhakalile Superhero
മദ്ധ്യകേരളത്തിലെ ക്ഷേത്രപരിസരത്ത് തലമുറകൾക്കു മുമ്പ് ജീവിച്ചിരുന്ന, വിവരണങ്ങളിലൂടെ
അതിമാനുഷനായ ’ഹനുമാൻ’ രാമപ്പൊതുവാളിന്റെ
ഐതിഹ്യസമാനമായ വീരകൃത്യങ്ങൾ ചെറിയമ്മക്കഥകളിലെ മായാചിത്രങ്ങളായി കുട്ടികളുടെയും
മുതിർന്നവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോൾ...!
കുട്ടികളുടെ ഇഷ്ട്‌ടപ്പെട്ട പഴയകാല സൂപ്പർഹീറോ ആയി മാറിയ ’ഹനുമാൻ’ രാമപ്പൊതുവാളെ
ഒരു നൂതന ശൈലിയിൽ കുറേ കൂടി ആകർഷകമാക്കി
ഒരുക്കിയിറക്കുകയാണിതിൽWrite a review on this book!. Write Your Review about ചിറ്റമ്മക്കഥകളിലെ സൂപ്പർഹീറോ Other InformationThis book has been viewed by users 23 times