Book Name in English : Chilanthinrutham
എത്രയെത്ര പരിത്യക്തരാണു നാട്ടിൻപുറത്ത്. ആനന്ദമാർഗ്ഗങ്ങൾ തേടി ആളുകളിൽ അലയുന്നവർ. മോരിലെപ്പുളിയും കള്ളിലെത്തീയും മഴയിലിടിമിന്നലും കാറ്റിലെപ്പേമാരിയുമായി എത്രയെത്ര കു ്യുാപ്പുമാർ. പോയത്തന്മാർ. എന്നും തെളിയും കള്ളം ചെയ്യും രാമന്മാർ. തെളിയാക്കള്ളങ്ങളുടെ എത്ര യെത്ര ഞാൻമാർ. മുത്തച്ഛന്മാർ. അമ്മമ്മമാർ. ആർക്കും കൊട്ടി നോക്കി മാർക്കിടാവുന്ന മൺപാത്രങ്ങൾ പോലെ എത്രയെത്ര മാണിക്കമ്മാർ. പോയ് മറഞ്ഞതോ നാം മറന്നതോ വിട്ടകന്നതോ ആയ എത്രയെത്ര പായ്യാരങ്ങൾ. പുതിയ നാട്ടുപുരാണങ്ങളിൽ എത്രയെത്ര നാട്ടുസത്യങ്ങൾ. പൊരുൾ ഒച്ചപ്പെടുത്താതെ അനിതയല്ലാതെ, പ്രേതമല്ലാതെ, വേെറയും ധാരാളം കഥാപാത്രങ്ങൾ സുധീഷിന്റെ ഈ കവിതക ളിലു്യു്. വേറെയും കഥകൾ. അവരവരുടെ ജന്മത്തിന്റെ ചെറുസമയവൃത്തത്തിൽ, വീട്ടുനേരത്തിൽ, ഏകാന്തതയുടെ ചെറിയ സ്ഥലവൃത്തത്തിൽ, വീട്ടിലും മുറ്റത്തും തൊടിയിലും കഴിഞ്ഞുകൂടുന്നവേറെയും സാന്നിധ്യങ്ങൾ. മൂങ്ങ, കോഴി, പ്രാവ്, വെള്ളക്കൊറ്റി, കിണർ, പച്ചില, പനിനീർപ്പൂവ്, പച്ച, മഞ്ഞ, ചുവപ്പ്, തുടങ്ങിയ വംശനാമധാരികൾ. -കെ ജി എസWrite a review on this book!. Write Your Review about ചിലന്തിനൃത്തം Other InformationThis book has been viewed by users 2269 times