Book Name in English : Chillaksharangalile Neeyum Njanum
പവിത്രന്‍ തീക്കൂനിയുടെ പ്രണയ കവിതകളുടെ ശ്രദ്ധേയമായ ഒരു സമാഹാരമാണിത്. ഇവയ്ക്ക് നെടുവീര്‍പ്പിന്റെ ചൂടും കണ്ണീരിന്റെ നനവും അഭിലാഷത്തിന്റെ സാന്ദ്രതയുമുണ്ട്. മലയാളത്തിന്റെ പ്രണയകവിതകളുടെ ഖജനാവിലേക്ക് കൂറേ രജത നാണയങ്ങള്‍ കൂടി.Write a review on this book!. Write Your Review about ചില്ലക്ഷരങ്ങളിലെ നീയും ഞാനും Other InformationThis book has been viewed by users 1740 times