Book Name in English : Chillumazhakkalam
ഗ്രാമനൈര്‍മല്യവും സ്നേഹനിലാവും,കനിവും ,ആര്‍ദ്രതയും നിലാമഴയായി വര്‍ഷിക്കുന്ന ഭാവ സാന്ദ്രമായ കവിതകള്‍.നിര്‍മ്മലവും മോഹനവുമായ ഭാഷ.പുതിയകാലത്തിന്റെ ആകുലതകളും ജീവിതത്തിന്റെ വേവും നോവും മുഗ്ദസങ്കല്പങ്ങളും സ്ത്രീ മനസ്സിന്റെ ശക്തിയും ഇഴചേര്‍ന്ന് കാവ്യ ബിംബ സമൃദ്ധിയോടെ കാലത്തെയും ജീവിതത്തെയും അടയാള്‍പ്പെടുത്തുന്ന പ്രസാദാത്മകമായ രചനകള്‍Write a review on this book!. Write Your Review about ചില്ലുമഴക്കാലം Other InformationThis book has been viewed by users 1291 times