Book Name in English : Chudukanneeralen Jeevithakatha
ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മാസ്മരികത മലയാള ഗാനശാഖയ്ക്ക് പകര്‍ന്നു നല്‍കിയ എം എസ് ബാബുരാജിനെക്കുറിച്ചുള്ള ഒരപൂര്‍വ്വപുസ്തകം. കാലാതിവര്‍ത്തിയ ഒട്ടനവധി കാവ്യഭാവനകള്‍ക്ക് അനുപമ സംഗീതം പകര്‍ന്നു നല്‍കിയ ബാബുരാജ് എന്ന സര്‍ഗ്ഗവിസ്മയത്തെ അടുത്ത സുഹൃത്തുക്കളും പ്രശസ്തവ്യക്തികളും ഓര്‍മ്മയില്‍ പകര്‍ത്തുന്നു. ഒപ്പം ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗാനങ്ങളും.
എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി, കെ രാഘവന്‍, കെ ടി മുഹമ്മദ്, യേശുദാസ്, ജയചന്ദ്രന്‍, ജി ദേവരാജന്‍, രവിമേനോന്‍, യൂസഫലി കേച്ചേരി, ആലങ്കോട് ലീലാകൃഷ്ണന്‍, സലാം കാരശ്ശേരി, മാമുക്കോയ, പി ടി അബ്ദു റഹിമാന്‍, പൂവച്ചല്‍ അബ്ദുല്‍ ഖാദര്‍, നജ്മല്‍ ബാബു, ബിച്ചാ ബാബുരാജ്
എഡിറ്റര്‍: മുസ്തഫ ദേശമംഗലം
Write a review on this book!. Write Your Review about ചുടുകണ്ണീരാലെന്‍ ജീവിതകഥ Other InformationThis book has been viewed by users 4171 times