Book Name in English : Chuvanna Pathaka Churamirangumbol
കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ.Write a review on this book!. Write Your Review about ചുവന്ന പതാക ചുരമിറങ്ങുമ്പോൾ Other InformationThis book has been viewed by users 1704 times