Book Name in English : Chuvappu Melappinu Keezhil
പതിനാലുപേര്‍ ചിരകാലമായി ഉള്ളില്‍ സൂക്ഷിച്ചുവെച്ച മോഹം സഫലമായപ്പോള്‍ ഒരു മഹാവൃക്ഷം അവശേഷിച്ചു. അവരുടെ കാഴ്ചകള്‍, അനുഭൂതികള്‍ വികാരങ്ങള്‍ ചിന്തകള്‍ ഒട്ടും ചോര്‍ന്നുപോകാതെ ചുവപ്പുമേലാപ്പിനു കീഴില്‍ പതിഞ്ഞിരിക്കുന്നു. ഈ സഞ്ചാരികള്‍ ചരിത്രത്തിന്റെ നാള്‍ വഴികളിലൂടെ ഇന്ത്യയില്‍ നിന്ന് ചൈനയിലേയ്ക്കും അവിടെ നിന്ന് പഴയ ചൈനയിലേയ്ക്കുമെത്തുന്നു.Write a review on this book!. Write Your Review about ചുവപ്പു മേലാപ്പിനു കീഴില്‍ Other InformationThis book has been viewed by users 1346 times