Book Name in English : Chekuthan Thuruthu
ഡോക്‌ടര്‍ ചാറയുടെ സമീപം കിടന്ന ചെമ്പുതകിട് എടുത്തു പരിശോധിച്ചു. നിറയെ കൊച്ചുകൊച്ചു അക്ഷരങ്ങളും ചിത്രരേഖകളും. അതു ജെയിംസിന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു. ‘തീര്‍ച്ചയായും ഇതൊരു മന്ത്രത്തകിടാണ് കളയാതെ സൂക്ഷിക്കൂ.’Write a review on this book!. Write Your Review about ചെകുത്താന്‍ തുരുത്ത് Other InformationThis book has been viewed by users 4261 times