Book Name in English : Garuda Malika
ഭൗതികശാസ്ത്രത്തിന്റെ യുക്തികൊണ്ട് അളക്കാന്‍ പറ്റാത്ത ഒരു ലോകം വരച്ചിടുകയാണ് ഗരുഡമാളിക. ഒരു മാന്ത്രികപരിവേഷത്തിന്റെ ശക്തി ജീവിതത്തിന്റെ നെടുങ്കല് സ്വപ്നങ്ങളെ തകര്‍ത്തുകളയുകയാണ് ഈ നോവല്‍. വാസ്തവത്തിലേക്ക്, സത്യത്തിലേക്ക് പാലം പണിയാന്‍ മനുഷ്യശരീരത്തിന്റെ ചില രഹസ്യരേഖകളിലൂടെ സഞ്ചരിക്കുകയാണ് നോവലിസ്റ്റ്.
reviewed by Anonymous
Date Added: Sunday 29 Aug 2021
കഥാഗതി നിർണിയിക്കാൻ പറ്റാത്ത നോവൽ ഓരോ ഘട്ടവും ത്രിൽ അടിപ്പിക്കുന്നു എനിക്ക് ഭയങ്കരമായി ഇഷ്ടമായി എവിടെയൊക്കെയോ ഇന്ദ്രനും പാഞ്ചാലിയും ശിവജിയും മറ്റുള്ള കഥപാത്രങ്ങളും നമ്മളൊക്കെ തന്നെയല്ലേ അവരുടെ പേരുകൾ ഇതിൽ എഴുതാൻ നിന്നാൽ ഈ പേജ് തികയല്ല അതുകൊണ്ടാണ് അവരുടെ പേരുകൾ Read More...
Rating:
[5 of 5 Stars!]
Write Your Review about ഗരുഢമാളിക Other InformationThis book has been viewed by users 4137 times