Book Name in English : Chennaykkalude Maranawarrant
മരണത്തിന്റെ പര്യായമായി അവൻ വരുന്നു. വേട്ടമൃഗം വേട്ടക്കാരനായി മാറുമ്പോൾ കോടതിയും നിയമവും അവൻ തന്നെയായി മാറുന്നു. വായനക്കാരെ ത്രസിപ്പിക്കുന്ന ഒരു ക്രൈം ത്രില്ലർ അനുഭവം.Write a review on this book!. Write Your Review about ചെന്നായ്ക്കളുടെ മരണവാറണ്ട് Other InformationThis book has been viewed by users 1453 times