Book Name in English : Cheriya Muthalmudakkil 51 Businessukal
പുതുസംരംഭകര്‍ക്ക് വിപണിയില്‍ ചുവടുറപ്പിക്കുവാനും ഉയരുവാനും ഇന്ന് സാധ്യതകള്‍ ഏറെയാണ് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതല്‍ ഉത്പന്നം ഉപഭോക്താവില്‍ എത്തുന്നതുവരെയുള്ള ഒരോ ഘട്ടവും ആസൂത്രണത്തോടെയാവണമെന്നു മാത്രം. കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കുവാന്‍ കഴിയുന്നതും കൂടിയ ലാഭം നേടാന്‍ കഴിയുന്നതുമായ 51 ബിസിനസ്സ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.Write a review on this book!. Write Your Review about ചെറിയ മുതല്‍ മുടക്കില്‍ 51 ബിസിനസ്സുകള്‍ Other InformationThis book has been viewed by users 1286 times