Book Name in English : Cheriya Valya Karyangal
ചരിത്ര പണ്ഡിതനും സാമൂഹ്യ ചിന്തകനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി സാമൂഹിക വിഷയങ്ങളെ അധികരിച്ച് എഴുതിയ കുറിപ്പുകളുടെ സമാഹാരം. മനസ്സില്‍ തട്ടുന്ന ഭാഷയില്‍ ഏതൊരു വയനക്കാരനെയും ഇരുത്തിച്ചിന്തിപ്പിക്കുന്ന സാമൂഹിക വിമര്‍ശന കൃതി.Write a review on this book!. Write Your Review about ചെറിയ വലിയ കാര്യങ്ങള്‍ Other InformationThis book has been viewed by users 1179 times