Book Name in English : Cherukadinte balasahithyam
ചെറുകാടിന്റെ ബാലസാഹിത്യകൃതികളുടെ സമ്പൂര്‍ണ്ണ സമാഹാരം . അന്ധമായ വിശ്വാസം ആപത്ത് എന്നുദ്ബോധിപ്പിക്കുന്ന തന്തക്കുറുക്കനും പുള്ളിമാനും , സ്വാശ്രയ ശീലം കൊണ്ട് ലക്ഷ്യം കൈവരിക്കുന്ന തെരുവിന്റെ കുട്ടിയും , മറ്റുള്ളവരാല്‍ അവഗണിക്കപ്പെട്ടിട്ടും , ഒടുവില്‍ അവരുടെ ജീവന്‍ രക്ഷിക്കുന്ന ’ കറുപ്പന്‍ കുട്ടി ’ എന്ന കുഞ്ഞാടിന്റെ കഥയും കുട്ടികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നു . ഭാവനാത്മകവും പ്രകാശമാനവുമായ ഒരു പുതിയലോകം കുട്ടികള്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു .
reviewed by Anonymous
Date Added: Friday 1 Jul 2022
Cherukadinte balasahityam
Rating: [5 of 5 Stars!]
Write Your Review about ചെറുകാടിന്റെ ബാലസാഹിത്യം Other InformationThis book has been viewed by users 5388 times