Book Name in English : Cherucherukadhakal
സമൂഹത്തിനുനേരേ സദാ കണ്ണു തുറന്നുവയ്ക്കുന്ന സാഹിത്യകാരന്, നമ്മൾ കാണാക്കാഴ്‌ചകളായി കരുതുന്ന എന്തെല്ലാം കാണാനുണ്ടാവും! പലതും അതിരസകരമായ കാഴ്‌ചകൾ. കൃതഹസ്തനായ ഒരു സാഹിത്യകാരന് ആ ചാകര കടലാസിലേക്ക് ആവോളം പകർത്താം.
അത്തരം രസക്കാഴ്‌ചകളുടെ സമാഹാരം.Write a review on this book!. Write Your Review about ചെറുചെറുകഥകൾ Other InformationThis book has been viewed by users 5 times