Image of Book ചേറപ്പായി കഥകള്‍
  • Thumbnail image of Book ചേറപ്പായി കഥകള്‍
  • back image of ചേറപ്പായി കഥകള്‍

ചേറപ്പായി കഥകള്‍

Publisher :Green Books
Language :Malayalam
Page(s) : 210
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Cherappayi Kadhakal

വി കെ എ‌ന്‍ സൃഷിച്ച പയ്യ‌ന്‍സ്സും,ചാത്ത‌ന്‍സ്സും പോലെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ അക്ഷേപഹാസ്യ പ്രതീകമായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചിരിയും ചിന്തയും നിറഞ്ഞ ഈ ചേറപ്പായി കഥകള്‍ മെനഞ്ഞെടുത്തിട്ടുള്ളത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തി‌ന്‍റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്തകഥനങ്ങളുമാണീ കഥകള്‍.
Write a review on this book!.
Write Your Review about ചേറപ്പായി കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1695 times

Customers who bought this book also purchased