Book Name in English : Chokkerbali
സ്നേഹം! അതിന് വിചിത്രവും വിരുദ്ധവുമായ എത്ര മുഖങ്ങൾ!ശക്തമായി ആകർഷിക്കുമ്പോഴുംക്രൂരമായി നിരസിക്കപ്പെടുന്ന ഹൃദയങ്ങളിൽ മുറിവുകൾ.അരുതെന്ന് മനസ്സ് പറയുമ്പോഴും അടുക്കാൻ അതിയായി കൊതിച്ചുപോകുന്ന ദേഹത്തിന്റെ ദൗബല്യം!സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അതിസങ്കീർണഭാവങ്ങളിലേക്ക് വായനക്കാരുടെ മനസ്സിനെ നിഷ്പ്രയാസം ആനയിക്കുകയാണ്.രവീന്ദ്രനാഥടാഗോർ “ചോഖർബാലി”യിലൂടെ .ചോഖർബാലി-കണ്ണിലെ മണൽത്തരി ,അത് നൽകുന്നത് വേദനയോ മറ്റു വല്ലതുമോ?മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ മനഷ്യമനസ്സിന്റെ ദ്വന്ദ ഭാവങ്ങളെ വിശകലം ചെയ്യുന്ന നോവൽWrite a review on this book!. Write Your Review about ചോഖർബാലി Other InformationThis book has been viewed by users 145 times