Book Name in English : Jhandagyopanishad
ഛാന്ദോഗ്യോപനിഷത്ത് ഭാരതം ഇന്നുവരെ ലോകത്തിന് നല്‍കിയിട്ടുള്ള സംസ്‌കാരസമ്പത്തുകളില്‍ ഉത്കൃഷ്ടമാണ് ആര്‍ഷജ്ഞാനം. ഋഷിമാര്‍ക്കുണ്ടായിട്ടുള്ള അന്തര്‍ദര്‍ശനമാണ് ആര്‍ഷജ്ഞാനം. ഇതിന്റെ വാങ്മയചിത്രങ്ങളാണ് ഉപനിഷത്തുകള്‍.
പരമാത്മാവിനെ അഥവാ ബ്രഹ്മത്തെ സംബന്ധിക്കുന്നതാണ് ചാന്ദോഗ്യം. ബ്രഹ്മത്തിന്റെ നിഗൂഢതയെ വെളിപ്പെടുത്തുന്ന ഈ ഉപനിഷത്ത് ജീവിതസത്യത്തെ തേടിയുള്ള മഹായാത്ര കൂടിയാണ്. ആധുനികകാലഘട്ടത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായ ശൈലിയിലുള്ള വ്യാഖ്യാനം ഈ കൃതിയ മഹത്തരമാക്കുന്നു. Write a review on this book!. Write Your Review about ഛാന്ദോഗ്യോപനിഷത്ത് Other InformationThis book has been viewed by users 1524 times