Book Name in English : Janapriyasamskaram Charithravum Sindhadhavum
സാഹിത്യം , സിനിമ , സംഗീതം , സ്‌പോര്‍ട്‌സ് , വൃത്താന്ത മാധ്യമങ്ങള്‍ തുടങ്ങിയ ബഹുജന സംവേദനോപാധികളുടെ പ്രത്യയശാസ്ത്ര വിവക്ഷകളാണ് ഈ പഠനങ്ങളില്‍ വെളിവാകുന്നത്. ഉപരിവര്‍ഗ സംസ്‌കാരവും ജനപ്രിയസംസ്‌കാരവുമെന്ന സാമാന്യവിഭജനത്തിന്റെ സൈദ്ധാന്തിക നിലപാടുകളിലെ ചതിക്കുഴികളിലേക്ക് ചൂണ്ടുന്ന നിരീക്ഷണങ്ങള്‍ . അപഹസിക്കപ്പെടുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ജനകീയതയെയും ജനവിരുദ്ധ തത്ത്വങ്ങളെയും അപഗ്രഥിക്കുന്ന പഠനം.Write a review on this book!. Write Your Review about ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും Other InformationThis book has been viewed by users 1987 times