Image of Book ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും
  • Thumbnail image of Book ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും
  • back image of ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും

ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും

Publisher :DC Books
ISBN : 9789353901158
Language :Malayalam
Edition : June 2020
Page(s) : 484
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 525.00
Rs 472.00

Book Name in English : General Chathansum Mattu Novellakalum

നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ ’പാഠശാല’ പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി.
Write a review on this book!.
Write Your Review about ജനറല്‍ ചാത്തന്‍സും മറ്റു നോവെല്ലകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2088 times

Customers who bought this book also purchased