Book Name in English : Janithaka Vilaapam
ശില്പ ഘടനയില്‍ മികവുപുലര്‍ത്തുന്ന കഥകള്‍ . ജീവിതത്തിന്റെ നനുത്ത സ്പര്‍ശങ്ങളെ ആഴമുള്ള അനുഭവമാക്കി മാറ്റുകയാണ് എം രാജേന്ദ്രപ്രസാദ് . ഒറ്റത്തലത്തിനപ്പുറം അനുഭൂതിയുടെ വന്‍കരകള്‍ ഒളിപ്പിച്ച കഥകള്‍ സാധാരണ മനുഷ്യരുടെ വേദനയില്‍ കുതിര്‍ന്ന കഥാന്തരീക്ഷം . ഈ കഥകള്‍ നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കുന്നു.
Write a review on this book!. Write Your Review about ജനിതക വിലാപം Other InformationThis book has been viewed by users 1074 times