Image of Book ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും
  • Thumbnail image of Book ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും
  • back image of ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും

ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും

ISBN : 9788189181857
Language :Malayalam
Edition : 2014
Page(s) : 125
Condition : New
no ratings yet, be the first one to rate this !

Book Name in English : Janma Nakshathrangalum Vrikshangalum

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വേര്‍തിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്നു . പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള ശ്രമം മാനവരാശിയുടെ നില നില്പ്പിനെ തന്നെ ബാധിക്കുന്നു . പിറന്നുവീഴുന്ന കുഞ്ഞിനു മാത്രമല്ല . പക്ഷിമൃഗാദികള്‍ക്കുപോലും പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നേ ജീവിക്കാനാകു . 27 നക്ഷത്രങ്ങളില്‍ പിറന്ന ഓരോ വ്യക്തിക്കും ഓരോ വൃക്ഷങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട് . ആഗോള താപന ഭീഷണിക്കും അസന്തുലിതമായ കാലാവസ്ഥയ്ക്കും കാരണം പ്രകൃതിയോടുള്ള നിഷേദാത്മക സമീപനമാണെന്ന വസ്തുത തിരിച്ചറിയേണ്ടിയിരിക്കുന്നു . അവരവരുടെ നക്ഷത്രവുമായി ബന്ധപ്പെട്ട വൃക്ഷത്തെയും മൃഗത്തെയും പരിപാലിക്കുന്നതിലൂടെ വരും തലമുറയോടുള്ള ദൗത്യം നിര്‍‌വ്വഹിക്കപ്പെടുകയാണ്‌.
Write a review on this book!.
Write Your Review about ജന്മ നക്ഷത്രങ്ങളും വൃക്ഷങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1632 times

Customers who bought this book also purchased