Book Name in English : Japamaniyude Dinagal
ഈ നോവലിന്റെ കഥാപാത്രങ്ങള്‍ നമുക്കുചുറ്റും ജീവിക്കുന്നവരാണ്. ജീവിതം അസുരതയാര്‍ജ്ജിക്കുമ്പോള്‍ ഭാവനയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും മഴവില്ലും വാള്‍ത്തലയും കൊണ്ട് കലഹത്തിനൊരുങ്ങുന്ന ഒരു മനുഷ്യനെ ജപമണിയില്‍ കാണാം. ജപമണി രൂപപ്പെടുത്തുന്ന രാഷ്ട്രീയം മറവിക്കെതിരെയുള്ള ഓര്‍മ്മകളുടെ കലഹത്തിലൂടെയാണ് ആകൃതി പ്രാപിക്കുന്നത്. ഗ്രാമത്തിന്റെ പച്ചയും നാട്ടുവെളിച്ചവും പരസ്പരം പൊരുതി നിറയുന്ന നിഴലുകളും വെളിച്ചത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുമെല്ലാം ചേര്‍ന്ന് യഥാര്‍ത്ഥ ജീവിതത്തിന്റെ ഊര്‍ജ്ജം പകരുന്ന ഈ നോവല്‍ വായയുടെ നിത്യഹര്‍ഷങ്ങളെ തിരിച്ചു പിടിക്കുന്നു.Write a review on this book!. Write Your Review about ജപമണിയുടെ ദിനങ്ങള്‍ Other InformationThis book has been viewed by users 717 times