Book Name in English : Jayan Abhra Lokathinte Ithihasa Nayakan
എണ്‍പതുകളില്‍ മലയാളസിനിമയെ ശരീര പ്രൗഢികൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ജയന്റെ ജീവിതം ഇന്നും മലയാളിയുടെ ഹൃദയത്തില്‍ പൗരുഷത്തിന്റെ പ്രതീകമായി ജീവിക്കുന്ന ആമഹാനടന്റെ ഇതിഹാസമാനങ്ങളുള്ള വ്യക്തിത്വവും കഥകളെ വെല്ലുന്ന ജീവിതവും അനാവരണം ചെയ്യുന്ന പുസ്തകം.Write a review on this book!. Write Your Review about ജയന്‍ അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍ Other InformationThis book has been viewed by users 2787 times