Book Name in English : Jalapadam
ഭാവിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ? ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെള്ളുവിളികളെന്തൊക്കെ? ഓരോതുള്ളി ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേതികരീതികള്‍ എന്തൊക്കെ? ജലത്തെക്കുറിച്ച് അറിയാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥം.Write a review on this book!. Write Your Review about ജലപാഠം Other InformationThis book has been viewed by users 1575 times