Book Name in English : Jagarooka
ഭാവനയുടെ ആകാശങ്ങളില്‍ നിന്നും കൊള്ളിമീനുകളെപ്പോലെ പാറിവീഴുന്ന ചില നിമിഷങ്ങളെ കഥയിലേയ്ക്ക് പരുവപ്പെടുത്തുന്ന കഥാകാരിയാണ് പ്രിയ. വാക്കിന്റെ സുഭഗമായ ലാവണ്യം ഈ കഥകളില്‍ ലീനമായിരിക്കുന്നു. ജീവിത പദപ്രശ്നങ്ങള്‍ക്കിടയില്‍ ഇമ്പമാര്‍ന്ന ചില വനസ്ഥലികള്‍ ഈ കഥകള്‍ കണ്ടെത്തുന്നു. Write a review on this book!. Write Your Review about ജാഗരൂക Other InformationThis book has been viewed by users 4017 times