Book Name in English : Jathaka Kathakal
മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും സമ്പത്തിന്റെ നിരര്‍ത്ഥകതയും ബോധ്യപ്പെടുത്തിക്കൊണ്ട് സ്നേഹം ദയ നിസ്വാര്‍ത്ഥത എന്നീ സ്വഭാവങ്ങളൂടെ മഹത്വം കുട്ടികള്‍ക്ക് പഠിക്കാന്‍ ഉതകും വിധം ബി സി 3 നും എ ഡി 5 നും ഇടയില്‍ പ്രാചീന ഭാരതത്തില്‍ സമാഹരിക്കപ്പെട്ട കഥകള്‍Write a review on this book!. Write Your Review about ജാതക കഥകള്‍ Other InformationThis book has been viewed by users 2078 times