Book Name in English : Jathivyavasthayum Kerala charithravum
ആവശ്യമുളളപ്പോഴൊക്കെ ഭൂതകാലത്തില്‍ മുങ്ങിയാണ് ജാതിരാഷ്ട്രീയം ദാഹം തീര്‍ക്കുന്നത്. എന്നാല്‍ പി.കെ.ബാലകൃഷ്ണന്റെ ഈ പുസ്തകം വായിച്ച ഒരാള്‍ ജാതിയെച്ചൊല്ലി അന്ധമായി അഭിമാനിക്കുമെന്നു തോന്നുന്നില്ല. കാരണം, മിഥ്യാഭിമാനങ്ങളുടെ ആണിവേരില്‍ തന്നെ ഒരു വജ്രപാതംപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുമുട്ടുന്നുണ്ട്. കാര്‍ഷികഗ്രാമങ്ങളുടെ ആവിര്‍ഭാവംതൊട്ടുളള കേരളീയ സാമൂഹികചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം ഉത്തമമായ ചരിത്രരചനയുടെ മികച്ച ഉദാഹരണമാണ്. ഈ വിഷയത്തില്‍ ഈ ഗ്രന്ഥത്തെ അതിജീവിക്കുന്ന മറ്റൊരു രചന മലയാളത്തില്‍ ഉണ്ടായിട്ടില്ല.
Write a review on this book!. Write Your Review about ജാതിവ്യവസ്ഥിതിയും കേരളചരിത്രവും Other InformationThis book has been viewed by users 6660 times