Book Name in English : GST Ariyenda Karyangal
ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി എസ് ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ജി എസ് ടി. എന്ന നികുതിപിരിവ് സമ്പ്രദായത്തെക്കുറിച്ച ആശങ്കാകുലരായ ജനങ്ങൾക്കുള്ള ആധികാരികമായ അറിവുകൾ നൽകുന്ന പുസ്‌തകം.സെൻട്രൽ ജി എസ് ടിയുടെ ആറ്റിങ്ങൽ റേഞ്ചിലെ സൂപ്രണ്ടാണ് ലേഖകൻWrite a review on this book!. Write Your Review about ജി എസ് ടി അറിയേണ്ട കാര്യങ്ങൾ Other InformationThis book has been viewed by users 1637 times