Book Name in English : Jeevacharithram
ചരിത്രവും കാലവും മാറി മാറി ഭരിച്ച കൊറ്റാനിക്കരയുടെ ഇഖാസഭൂമിയില്‍ ഒഴുകിപ്പരന്ന അയ്യമ്പിള്ളി ഔസേപ്പ് .കാലത്തിന് അകത്തും പുറത്തും നിന്ന് രണ്ടു തലമുറകള്‍ നേരിന്റെയും കാപട്യത്റ്റ്ഹിന്റെയും ജാലകങ്ങള്‍ വലിച്ചുതുറക്കുന്നു . പുതിയ വായനകള്‍ തേടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍ .
Write a review on this book!. Write Your Review about ജീവചരിത്രം Other InformationThis book has been viewed by users 2659 times