Book Name in English : Jeevante Vila
ആറ് കുഞ്ഞുങ്ങളെയും സിസേറിയനിലൂടെ സ്വീകരിച്ച ശിശുരോഗവിദഗ്ദ്ധ ഡോ സുമ ജിൽസനും ഭർത്താവ് ഡോ ജിൽസൻ തോമസും തങ്ങളുടെ വലിയ കുടുംബ ത്തിന്റെ അറിവും അനുഭവവും പകർന്ന് ജീവന്റെ വായനകാർക്ക് പ്രചോദനമേകുന്നു . ദൈവദാനമായ കുഞ്ഞുങ്ങൾ നിഷ്ക്കരുണം നശിപ്പിക്കപ്പെടുമ്പോൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ ഒരു വഴിവിളക്കാകുന്ന പുസ്തകംWrite a review on this book!. Write Your Review about ജീവന്റെ വില Other InformationThis book has been viewed by users 2625 times