Book Name in English : Jeevitham Enna Kala
നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ പ്രായോഗിക പരിഹാരങ്ങള്‍
വരും തലമുറകള്‍ക്കെല്ലാം വഴിക്കാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും.
പ്രായോഗിക ജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു.
സദാചാരം, വിദ്യാഭ്യാസം, സ്നേഹം, സഹിഷ്ണുത, ആരോഗ്യം, ആഹാരം, വിവാഹം, ലൈംഗികത, കല, സത്യം, സൗന്ദര്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗാന്ധിജിയുടെ പ്രായോഗിക സമീപനവും ഉള്‍ക്കാഴ്ചയും കാലികപ്രസക്തവും പ്രവചന സ്വഭാവമുള്ളതുമാണ്.Write a review on this book!. Write Your Review about ജീവിതം എന്ന കല Other InformationThis book has been viewed by users 1070 times