Image of Book ജീവിതം എന്ന കല
  • Thumbnail image of Book ജീവിതം എന്ന കല
  • back image of ജീവിതം എന്ന കല

ജീവിതം എന്ന കല

Language :Malayalam
Edition : Dec 2015
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 225.00

Book Name in English : Jeevitham Enna Kala

നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ പ്രായോഗിക പരിഹാരങ്ങള്‍
വരും തലമുറകള്‍ക്കെല്ലാം വഴിക്കാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും.
പ്രായോഗിക ജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു.
സദാചാരം, വിദ്യാഭ്യാസം, സ്നേഹം, സഹിഷ്ണുത, ആരോഗ്യം, ആഹാരം, വിവാഹം, ലൈംഗികത, കല, സത്യം, സൗന്ദര്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗാന്ധിജിയുടെ പ്രായോഗിക സമീപനവും ഉള്‍ക്കാഴ്ചയും കാലികപ്രസക്തവും പ്രവചന സ്വഭാവമുള്ളതുമാണ്.
Write a review on this book!.
Write Your Review about ജീവിതം എന്ന കല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 935 times

Customers who bought this book also purchased