Book Name in English : Jeevitham Ennae Enthu Padipichu
കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ എഴുപതോളം പ്രശസ്തര്‍ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം.തന്നെത്തന്നെ കാണാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദയനീയവും മനോഹരവുമായ ചിത്രം ഈ അപൂര്‍വ്വ വിചാരസമാഹാരത്തില്‍ പ്രതിബിംബിച്ച് കണ്ട് വായനക്കാര്‍ക്ക് വിസ്മയിക്കാന്‍ ഇതാ ഒരു അവസരം
സുകുമാര്‍ അഴീക്കോട്Write a review on this book!. Write Your Review about ജീവിതം എന്നെ എന്തു പഠിപ്പിച്ചു Other InformationThis book has been viewed by users 4137 times