Image of Book ജീവിതം ഒരു സമരം
  • Thumbnail image of Book ജീവിതം ഒരു സമരം
  • back image of ജീവിതം ഒരു സമരം

ജീവിതം ഒരു സമരം

ISBN : 9789385725449
Language :Malayalam
Page(s) : 200
Condition : New
4 out of 5 rating, based on 16 review(s)

Book Name in English : Jeevitham Oru Samaram

‘ കേരളത്തിന്റെ ഝാ‌ന്‍സീറാണി ‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥ കേരളചരിത്രത്തിലെ ആറിയപ്പേടാത്ത ഏടുകൂടിയാണ് . 1938 ഒക്ടോബര്‍ 23 ന് തിരുവിതാംകൂര്‍ രാജകൊട്ടരത്തിലേക്കു നടന്ന ഉജ്ജ്വല മാര്‍ച്ചിന് നേതൃത്വം നല്‍കിക്കൊണ്ട് സ്വതന്ത്രസമരചരിത്രത്തില്‍ അക്കമ്മ ചെറിയാ‌ന്‍ ചെറുതല്ലാത്ത ഇടം നേടി . എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം അക്കമ്മ ചെറിയാ‌ന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി . ഇതിന്റെ പിന്നിലെ അന്തര്‍ നാടകങ്ങള്‍ അക്കമ്മ ചെറിയാ‌ന്‍ അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നു .
Write a review on this book!.
Write Your Review about ജീവിതം ഒരു സമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11823 times

Customers who bought this book also purchased