Book Name in English : Jeevithathile Oru Divasam
നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും എന്നു ലെനിന്‍. അങ്ങനെയോരിടപെടലിലൂടെ മാന്‍ലിയോ അര്‍ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്‍ക്കും പീഡനങ്ങള്‍ക്കുമിടയിലും തളര്‍ന്നു പോകാത്ത സാല്‍വ ദോറിലെ ജനതയുടെ നിശ്ശബ്ദ പ്രതിരോധങ്ങളെ അതീവ വിശുദ്ധിയോടെ അര്‍ഗ്യൂട്ട മറനീക്കിക്കാണിക്കുന്നു. അവസാനിക്കാത്ത പ്രതീക്ഷയുടെ , തളരാത്ത മനുഷ്യചേതനയുടെ ഉജ്ജ്വലമായ ആവിഷ്ക്കാരമാണ് ഈ നോവല്‍.
പരിഭാഷ: രഘുനാഥന്‍, പറളി, രാജേഷ് കെ.പി.Write a review on this book!. Write Your Review about ജീവിതത്തിലെ ഒരു ദിവസം Other InformationThis book has been viewed by users 2322 times