Book Name in English : Jeevithathodulla Pranaya Lekhanagal
ഒരല്പം കൂടി കാവ്യാത്മകനായിരിക്കുക ജീവിതത്തിന് മനോഹരമായ പ്രണയ ലേഖനങ്ങള്‍ എഴുതുക ധ്യാനം എന്നു പറഞ്ഞാല്‍ അതുതന്നെയാണ് .
ഈ 150 കത്തുകളില്‍ ഓരോന്നും ഓഷോ സ്വന്തം കൈകളാല്‍ എഴുതിയ വ്യക്തിപരമായ സന്ദേശമാണ് ഇവ ആളുകള്‍ക്കെഴുതിയ മറുപടി കത്തുകളോ അവരുടെ ധ്യാനപ്രക്രിയകളെയും ആന്തരികാന്വേഷണത്തേയും പിന്തുണച്ചുകൊണ്ട് എഴുതിയ പ്രോത്സാഹനകുറിപ്പുകളോ ആണ്.Write a review on this book!. Write Your Review about ജീവിതത്തോടുള്ള പ്രണയലേഖനങ്ങള്‍ Other InformationThis book has been viewed by users 2394 times